Dhyana Slokam

Dhyana Slokam of Kurathi Bhagavathi.

 
Dhyana Sloka of Goddess Tvaritha  (Kurathi Bhagavathi)
 
(നാഗങ്ങളാകുന്ന ഭൂഷണങ്ങൾ അണിഞ്ഞവളും, മൂന്നു കണ്ണുകളുള്ളവളും, മാറിടത്തിൽ കുന്നിക്കുരു മാല ധരിച്ചവളും, ശ്വ്യാമവർണ്ണയും, പാശം, അങ്കുശം, എന്നിവയും, അഭയ, വര മുദ്രകളും ധരിച്ച നാലുകൈകളുള്ളവളും, കുമാരിയുടെ രൂപത്തിലുള്ളവളും, പീത വർണ്ണത്തിലുള്ള പ്രഭാവീചികളോടുകൂടിയവളും, മയിൽ പീലികളാൾ അലങ്കൃതമായ കിരീടം ധരിച്ചവളും, കരടികളും, സിഹങ്ങളും വഹിക്കുന്ന പീഠത്തിൽ ഇരിക്കുന്നവളുമായ സുന്ദരിയായ പരദേവതയെ ഞാൻ എപ്പോഴും ധ്യാനിക്കുന്നു.)

नागैःकल्पित भूषणां त्रिनयनां गुञ्जागुणालन्कृताम्
    श्यामां पाशवरान्कुशाभयवरां दोर्भिर्युतां बालिकाम्।
     पीतां पल्लववासिनीं शिखिशिखाचूडावतम्सोज्वलाम्
    ध्यायाम्यन्वहमृक्षसिम्हनिवहैः पीठस्थितां सुन्दरीम्॥

(I always meditate upon the beautiful goddess whose is decked with snakes, who has three eyes, whose breasts are decorated with the garland of guñja seeds, who is dark in complexion, who holds a noose and a goad in two of her hands and shows the gesture of boon (Vara) and protection (Abhaya) with two other hands, who is in the form of a young maiden, who is amidst yellow waves, who has over her head feathers of peacock and who resides in a pedestal to be carried by bears and lions.)

.